ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ  നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി
Jun 4, 2025 03:24 PM | By PointViews Editr

ഷുഹൈബ്‌കേസിന്റെ വിചാരണക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുവാനായി ശുഹൈബിന്റെ മാതാപിതാക്കളും സംഭവത്തിൽ ഗുരുതരമായി പരിക്കു പറ്റിയ റിയാസ്, നൌഷാദ് നൽകിയ ഹരജിയിൽഹൈക്കോടതിയുടെ ഉത്തരവ്. സി.പി.എം.നേതൃത്വത്തിന്റെ അറിവോടെ ക്വട്ടേഷൻ സംഘം നടത്തിയ ഹീനമായ കൊലപാതകമാണ് ശുഹൈബ് വധമെന്നും ആയതിനാൽ സി.പി.എം.സർക്കാർ നിയമിച്ചേ പ്രോ സിക്കൂട്ടറിൽ നിന്നും നീതി ലഭിക്കില്ലയെന്നും ആയതിനാൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടുവാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹരജിക്കാരുടെ അപേക്ഷ. 2025മാർച്ച് മാസം 13 ന് സർക്കാറിൽ ഈ ആവശ്യമുന്നയിച്ചു നൽകിയ അപേക്ഷ സർക്കാർ തീർപ്പുകൽപ്പിക്കാതെ വെച്ചു പാർപ്പിക്കുകയാണന്നും ഹരജിക്കാർ ആരോപിച്ചു. സ്പെഷൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാനായുള്ള ഹരജിക്കാരുടെ അപേക്ഷയിൽ ആറ് ആഴ്ചക്കകം തീർപ്പു കല്പിക്കുവാൻ ഹൈക്കോടതി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കു നിർദ്ദേശം നൽകുകയും അതുവരെ തലശ്ശേരി മൂന്നാം അഡീ. സെഷൻ സ്ക്കോടതി മുമ്പാകെയുള്ള ശുഹൈബ് കേസ് വിചാരണ സ്റ്റേ ചെയ്യുകയും ചെയ്തു.

Special Public Prosecutor appointed in Shuhaib murder case. High Court demands government decision within 6 weeks

Related Stories
കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ ആക്രമിച്ചു

Jun 27, 2025 10:55 AM

കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ ആക്രമിച്ചു

കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ...

Read More >>
സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി പരാതികൾ

Jun 26, 2025 05:58 PM

സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി പരാതികൾ

സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി...

Read More >>
കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ മറയുമ്പോൾ.....

Jun 26, 2025 07:18 AM

കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ മറയുമ്പോൾ.....

കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ...

Read More >>
വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

Jun 18, 2025 10:29 AM

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ്...

Read More >>
കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

Jun 4, 2025 07:48 PM

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി...

Read More >>
മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

Jun 4, 2025 06:58 PM

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര...

Read More >>
Top Stories